6 മാസംകൊണ്ട് SSLC / പ്ലസ്ടു
When you make a ‘GENIUS’ decision, you are revolutionizing the future.
നിങ്ങളുടെ പഠനം പാതിവഴിയില്‍ നിന്നുപോയതാണോ?
എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. പി എസ് സി, എസ് എസ് സി, യുജിസി, യുപി എസ് സി, അംഗീകാരമുള്ള പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വെറും ആറുമാസം കൊണ്ട് നിങ്ങള്‍ക്കും നേടാവുന്നതാണ്. ആറുവിഷയങ്ങള്‍ മാത്രം എഴുതിക്കൊണ്ട് വളരെ ലളിതമായ സിലബസിലൂടെ നിങ്ങളുടെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്കും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങാം. നിങ്ങളുടെ ജോലികളോടൊപ്പം നിങ്ങള്‍ക്ക് നിങ്ങളുടെ താല്‍പര്യാര്‍ത്ഥം ഏത് മേഖലയും തിരെഞ്ഞടുക്കാവുന്നതാണ്. പ്രായപരിധിയില്ലാതെ എല്ലാ പ്രായക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
+1 , +2, ക്ലാസുകൾ ഇടക്കുവെച്ചു മുടങ്ങിയവർക്കും തോറ്റവർക്കും S.S.L.C. കഴിഞ്ഞു പഠനം മുടങ്ങിയവർക്കും 6 വിഷയം മാത്രം പഠിച്ച് ഒരു വർഷം കൊണ്ട് +2 ജയിക്കാം. ( ഗവ. അംഗീകൃതം).
കോമേഴ്‌സ് , ഹ്യൂമാനിറ്റീസ് വിഷയങ്ങൾ.
താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളില്‍ നിന്നും രണ്ട് ഭാഷാവിഷയങ്ങളും ബാക്കി 4 പൊതുവിഷയങ്ങളും തിരഞ്ഞെടുക്കുക.
ഭാഷാവിഷയങ്ങള്‍
1) ഇംഗ്ലീഷ്
2) മലയാളം
3) ഹിന്ദി
പൊതുവിഷയങ്ങള്‍
1) പൊളിറ്റിക്കല്‍ സയന്‍സ്
2) ഹിസ്റ്ററി
3) ബിസിനസ്സ് സ്റ്റഡീസ്
4) സോഷ്യോളജി
5) ഇക്കണോമിക്സ്
6) അക്കൗണ്ടന്‍സി
7) ഡാറ്റ എന്‍ട്രി
അഡ്മിഷന്‍ ആവശ്യമായ രേഖകള്‍
1) എസ്.എസ്.എല്‍.സി പാസ്സ്ഡ് സര്‍ട്ടിഫിക്കറ്റ്
2) ആധാര്‍കാര്‍ഡ് / ലൈസന്‍സ് / ഐഡികാര്‍ഡ് / പാസ്പോര്‍ട്ട്
3) പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
4) സിഗ്നേച്ചര്‍
Learn
Discover
Success
Register Now
Complete the form below and we’ll reach out to you with the proper forms to get your child registered for Bambino. We look forward to meeting!
Contact Us
GENIUS EDUCATION
52/2227, 2nd Floor
Vellariyil Gardens, M.M.Ali Road,
Palayam, Calicut.
Email: [email protected]
Call/Whatsapp: +91 9656 688 398
About Us
Genius Education is an educational institution that aims to guide those who have dropped out of school for various reasons and those who want to choose a better career to achieve success in life. We provide facilities to pursue plus two studies and the opportunity to obtain a Government Approved Certificate for those who have not completed higher secondary studies.
Genius Education endeavour to provide quality technical education in line with the requirements of today’s competitive industry and fast paced technological development.